ഏക സിവില്‍ കോഡ് മുസ്ലീങ്ങളുടെ പ്രശ്നമാക്കുകയാണ് മോദിക്കൊപ്പം സിപിഎമ്മിന്റെയും താത്പര്യം- ഇ ടി മുഹമ്മദ് ബഷീര്‍
ഏക സിവില്‍ കോഡ് മുസ്ളീങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ആഗ്രഹമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. സിപി എമ്മും ഇത് ഒരു മുസ്ലീം വിഷയമായാണ് കാണുന്നത്.